Sunday, February 7, 2010

ആത്മഗതം അഥവാ പിറുപിറുക്കല്‍

ഏതോ ഫ്ലാറ്റിനു മുകളിലാണ് സൂര്യനിവിടെ ഉദിക്കുന്നത്, ഞാന്‍ കാണുന്ന ചക്രവാളത്തിന് ചുവപ്പ് നിറമല്ല..ഒരു തരം നരച്ച,ജീര്ണ്ണിച്ച നിറം. ഇത് നഗരം....ആരും ഉറങ്ങാത്ത,ആരെയും ഉറക്കാത്ത നഗരം...ചുവപ്പും പച്ചയും വെളിച്ചങ്ങളാണ് ഇവിടെ ജീവിതങ്ങളെ നിയന്ത്രിക്കുന്നത്...കണ്ണുതുറന്നിട്ടും കാണാതെ, ചെവിയടച്ചില്ലെങ്കിലും കേള്‍ക്കാതെ....സ്വന്തം ഹൃദയസ്പന്ദനം പോലും അറിയാതെ, നിലാവെളിച്ചം തേടി നിയോണ്‍ വെളിച്ചത്തിനു കീഴിലൂടെ നടക്കുകയാണ് ഞാനും......എന്നിലെ എന്നെ തേടി....മുഴുവന്‍ എഴുതാന്‍ പറ്റുന്നില്ല....തിരക്കാണ്...തിരക്കിനിടിയല്‍ തിരിച്ചു വരാമെന്ന പ്രതീക്ഷയോടെ...........

No comments:

Post a Comment